ചിനൊ ഹിൽസ്
ചിനൊ ഹിൽസ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർനാർഡിനോ കൌണ്ടിയിലുൾപ്പെട്ട ഔരു നഗരമാണ്. നഗരത്തിൻറെ അതിരുകൾ, ലോസ് ആഞ്ചലസ് കൊണ്ടി വടക്കുപടിഞ്ഞാറൻ ഭാഗത്തും തെക്കുഭാഗത്ത് ഓറഞ്ച് കൌണ്ടിയും തെക്കുകിഴക്കായി റിവർസൈഡ് കൌണ്ടിയുമാണ്.
Read article